ഒറ്റനോട്ടത്തിൽ
പൊതുവിവരങ്ങൾ
പഞ്ചായത്ത് രൂപീകൃതമായത് : 1953
ബ്ലോക്ക് പഞ്ചായത്ത് : പറക്കോട്
ജില്ലാ പഞ്ചായത്ത് : പത്തനംതിട്ട
താലൂക്ക് : അടൂർ
അസംബ്ലി മണ്ഡലം : അടൂർ
പാർലമെന്റ് മണ്ഡലം : അടൂർ
വില്ലേജ് : കടമ്പനാട്
വിസ്തീർണ്ണം : 23.95 ച.കി.മീ.
ജനസംഖ്യ : 26,909
വാർഡുകളുടെ എണ്ണം : 18
സാക്ഷരതാ നിരക്ക് : 92%
സ്ത്രീകൾ : 14,361
പുരുഷന്മാർ : 12,548
വനിതാ സംവരണ വാർഡുകൾ : 9
എസ്.സി. സംവരണ വാർഡുകൾ : 3
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ : കടമ്പനാട്, വേലുത്തമ്പിദളവ
ജില്ലാ പഞ്ചായത്ത് ഡിവിഷൻ : ഏനാത്ത്