കാഴ്ച്ചപ്പാടും ദൌത്യവും

കാഴ്ച്ചാട്  :  പഞ്ചായത്ത് രാജ് ആക്ട് നടപടി ക്രമങ്ങളുംസംസ്ഥാന ദേശീയ സര്‍ക്കാരുകളുടെ പദ്ധതികളും, നിര്‍ദ്ദേശങ്ങളും സുതാര്യമായി പാലിച്ചുകൊണ്ട് പൊതുജന സംതൃപ്തിയും ഗുണനിലവാരവും ഉറപ്പ് വരുത്തി മെച്ചപ്പട്ട കര്‍മ്മ പഞ്ചായത്തായി നിലകൊള്ളുക.

 

ദൌത്യം :  അന്താരാഷ്ട്രഗുണനിലവാരം ക്വാളിറ്റി മാനേജ്മെന്‍റ്  9001 2015 സര്‍ട്ടിഫിക്കേഷന്‍ നിലനിര്‍ത്തികൊണ്ട് ഗ്രാമപഞ്ചായത്തിന്‍റെ കാഴ്ച്ചപ്പാട് യാഥാര്‍ഥ്യമാക്കുക എന്നതാണ് ദൌത്യം