പൌരാവകാശ രേഖ 2026
പൗരന്മാർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് ലഭ്യമാകുന്ന വിവിധ സേവനങ്ങൾ, സേവനങ്ങൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ, സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ എന്നിവ വ്യക്തമാക്കുന്ന രേഖയാണ് പൗരാവകാശ രേഖ. സുതാര്യവും കാര്യക്ഷമവും സമയബന്ധിതവുമായ സേവനം ഉറപ്പാക്കുന്നതിനും പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനുമാണ് പൗരാവകാശ രേഖ പ്രസിദ്ധീകരിക്കുന്നത്.