ജീവനക്കാര്യം
കടമ്പനാട് ഗ്രാമപഞ്ചായത്ത് ജീവനക്കാരുടെ വിവരങ്ങൾ
ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെ പേര്, പദവി, കൈകാര്യം ചെയ്യുന്ന വിഭാഗങ്ങൾ
| ക്രമ നമ്പർ | ജീവനക്കാരന്റെ പേര് | പദവി | കൈകാര്യം ചെയ്യുന്ന സെക്ഷൻ |
|---|---|---|---|
| 01 | അനില്‍കുമാര്‍ ജി | സെക്രട്ടറി | ഭരണ വിഭാഗം |
| 02 | ആര്.എസ്.കൃഷ്ണകുമാര്‍ | അസിസ്റ്റന്റ് സെക്രട്ടറി | ഫയൽ വിഭാഗം , കുടുംബശ്രീ, എം.ജി.എന്‍.ആര്.ജി.എസ് |
| 03 | കെ.രാധാകൃഷ്ണപിള്ള | ജൂനിയര്‍ സൂപ്രണ്ട് | അഡ്മിനിസ്ട്രേഷന് |
| 04 | ജയലാല്‍.പി | അക്കൌണ്ടന്റ് | ധനകാര്യ വിഭാഗം |
| 05 | പീറ്റര്‍.ജെ | സീനിയർ ക്ലാർക്ക് | ലൈസൻസ് ,കേസ്, ലേലം,വാടക,ഓഡിറ്റ് വിഭാഗം |
| 06 | ഗിരിജ.റ്റി.എം | സീനിയർ ക്ലാർക്ക് | പ്ലാൻ വിഭാഗം |
| 07 | പ്രേമ.റ്റി | സീനിയർ ക്ലാർക്ക് | ബില്‍ഡിംഗ് സെക്ഷന്‍, ഇലക്ഷന് |
| 08 | ഷിബി ജോണ്‍ | സീനിയർ ക്ലാർക്ക് | എക്സ്റ്റാബ്ലിഷ്മെന്റ്, ബില്ലുകള്‍ |
| 09 | സപ്തി.എസ്.നായര്‍ | ക്ലാർക്ക് | വാര്‍ഡ് ചുമതല ,വിവരാവകാശം, പരാതികള്‍ |
| 10 | ശ്രീജ.എസ് | ക്ലാർക്ക് | ജനന-മരണം രജിസ്ട്രേഷൻ, വാര്‍ഡ് ചുമതല |
| 11 | അനുബാല | ക്ലാർക്ക് | വാര്‍ഡ് ചുമതല, വേസ്റ്റ് മാനേജ്മെന്റ് സെക്ഷന്‍ |
| 12 | രജിതകുമാരി | ക്ലാർക്ക് | വാര്‍ഡ് ചുമതല,ഡെസ്പ്പാച്ച് |
| 13 | സുധ.ജി | ക്ലാർക്ക് | പെന്ഷന് സെക്ഷന്‍, വാര്‍ഡ് ചുമതല |
| 14 | ജയശ്രീ.പി.ജി | ഓഫീസ് അറ്റൻഡന്റ് | ഓഫീസ് സഹായം |
| 15 | അനിലകൃഷ്ണന് | ഓഫീസ് അറ്റൻഡന്റ് | ഓഫീസ് സഹായം |
| 16 | വത്സല എസ് | ഫുള്‍ ടൈം സ്വീപ്പര്‍ | |
| 17 | ____________ | ഫുള്‍ ടൈം സ്വീപ്പര്‍ | |
| 18 | സി.പി.പുരുഷോത്തമന് നായര്‍ | പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ | ലൈബ്രറി മാനേജ്മെന്റ് |