VBG-RAM G പഞ്ചായത്ത് തല ഉദ്ഘാടനം
July 16, 2026
കടമ്പനാട് ഗ്രാമപഞ്ചായത്ത് VB-G RAM G പദ്ധതി ഉദ്ഘാടനം ബഹുമാനപെട്ട ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. രഞ്ജിത്ത്. ബി ഉദ്ഘാടനം
ചെയ്തു.ശ്രീ റെജി മാമൻ അധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങിൽ ബഹുമാനപെട്ട വൈസ് പ്രസിഡന്റ് ശ്രീമതി മിനി അച്ചൻകുഞ്ഞ്,ഗ്രാമപഞ്ചായത്ത് സൂപ്രണ്ട് ശ്രീ. രാധാകൃഷ്ണൻ, ജനപ്രതിനിധികളായ ശ്രീ ജോൺസി സാമുവൽ, ശ്രീമതി അമ്പിളി രാജൻ ,ഓമന ,സ്മിത ,സുമതി പ്രസന്നകുമാർ ,സുജാത ,സുമാ മാത്യു അനിതാ മണിയൻ,VB-G RAM G ജീവനക്കാർ, മേറ്റുമാർ, തൊഴിലാളികൾ എന്നിവർ പങ്കെടുത്തു