കടമ്പനാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒ.പി.ഉദ്ഘാടനം
October 8, 2026
കടമ്പനാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒ.പി.ഉദ്ഘാടനം ഒക്ടോബര്‍ 9 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് ബഹു.എം.എല്‍.എ അഡ്വ.സി.ശാന്തകുമാര്‍ നിര്‍വ്വഹിക്കുന്നു.