വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാര്‍ക്ക് വിവരങ്ങള്‍ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനല്‍കുന്നു.

പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

അനിൽ കുമാർ .ജി
സെക്രട്ടറി, കടമ്പനാട് ഗ്രാമപഞ്ചായത്ത്
കടമ്പനാട് തെക്ക് പി.ഒ, പത്തനംതിട്ട ജില്ല, പിൻ-691553
ഫോൺ : 9745058004

അസി. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

കെ. രാധാകൃഷ്ണപിള്ള
ജൂനിയർ സൂപ്രണ്ട്, കടമ്പനാട് ഗ്രാമപഞ്ചായത്ത്
കടമ്പനാട് തെക്ക് പി.ഒ, പത്തനംതിട്ട ജില്ല, പിൻ-691553
ഫോൺ : 9497129710

അപ്പലേറ്റ് അതോറിറ്റി

ഷൈജു വർഗ്ഗീസ്
അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്
പത്തനംതിട്ട
ഫോൺ : 9496042601