വാര്‍ഷിക ധനകാര്യപത്രികകള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഒരു സാമ്പത്തിക വർഷത്തിലെ വരവുകളും ചെലവുകളും, ആസ്തികളും ബാധ്യതകളും ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന ഔദ്യോഗിക രേഖയാണ് വാർഷിക ധനകാര്യപത്രിക. സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതിയും ധനകാര്യ പ്രവർത്തനങ്ങളും സുതാര്യമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് വാർഷിക ധനകാര്യപത്രിക പ്രസിദ്ധീകരിക്കുന്നത്.