ബജറ്റ് റിപ്പോര്‍ട്ടുകള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും വിവിധ ക്ഷേമ പദ്ധതികൾക്കും ആവശ്യമായ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാന രേഖയാണ് ബജറ്റ്. വരുമാനവും ചെലവുകളും വിശദമായി ഉൾക്കൊള്ളുന്ന ബജറ്റ് റിപ്പോർട്ടുകൾ താഴെ വർഷം തിരിച്ച് ലഭ്യമാണ്.